sreekumar menon about randamoozham after odiyan<br />രണ്ടാമൂഴം താന്‍ സംവിധാനം ചെയ്യരുതെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തെത്തി.. രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിക്കും, ഒരുപാട് പഠിച്ചിട്ടുണ്ട്. രണ്ടാമൂഴം വളരെ നന്നായി സംവിധാനം ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.<br />